SignIn
Kerala Kaumudi Online
Friday, 20 September 2024 1.04 PM IST

ഉജ്വല ബാല്യം പുരസ്‌കാരം

Increase Font Size Decrease Font Size Print Page
fg

കൊച്ചി: ഉജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം,ഐ.ടി മേഖല,കൃഷി, മാലിന്യ സംസ്‌ക്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ് , ശില്പനിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന 6 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതാണ് ഉജ്വല ബാല്യം പുരസ്‌കാരം. അപേക്ഷ ഫോറം www.wcd.kerala.gov.inഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. നവംബർ 30,​ വൈകിട്ട് 5 മണിക്കകം എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അപേക്ഷ ലഭ്യമാകണം.ഫോൺ: 0484 2959177.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.