കൊച്ചി: ജില്ലയിൽ ഇന്നലെ 1047 പേർക്ക് രോഗം സ്ഥിരീകരിച്ചു. പുത്തൻവേലിക്കരയിലാണ് കൂടുതൽ. 59 പേർക്ക്. തൃക്കാക്കര (36), കരുമാലൂർ (34), വടക്കേക്കര (34), 11374 പേർ ചികിത്സയിലുണ്ട്. ഇന്നലെ 1733 പേർ രോഗ മുക്തി നേടി. വീടുകളിൽ നിരീക്ഷണത്തിൽ ഇപ്പോൾ 43,785 പേരുണ്ട്. ഇന്നലെ 17,117 പേർക്ക് വാക്സിൻ എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |