കൊച്ചി: അസാപ് കേരളയിലൂടെ സർട്ടിഫൈഡ് സോഫ്റ്റ്വെയർ ടെസ്റ്റിംഗ് പ്രൊഫഷണലാകാൻ അവസരം. ഇന്ത്യൻ ടെസ്റ്റിംഗ് ബോർഡുമായി (ഐ.ടി.ബി) ചേർന്ന് അസാപ് കേരള നടത്തുന്ന ടെസ്റ്റിംഗ് കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു. സർട്ടിഫൈഡ് ടെസ്റ്റർ, സെലിനിയം എൻജിനിയർ, ക്ലൗഡ് ടെസ്റ്റർ, ടെസ്റ്റർ ഫൗണ്ടേഷൻ ലെവൽ എന്നീ കോഴ്സുകളിലേക്ക് കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ എം.സി.എ ബിരുദധാരികൾ, ഐ.ടി പ്രൊഫഷണലുകൾ, എൻജിനിയറിംഗ് വിദ്യാർത്ഥികൾ (സെമസ്റ്റർ 6 മുതൽ), കമ്പ്യൂട്ടർ സയൻസ്/ ഐ.ടി /എം.സി.എ വിദ്യാർത്ഥികൾ (സെമസ്റ്റർ 3 മുതൽ), അവസാന വർഷ ബി.സി.എ വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ഫോൺ: 9495999749/ 9846954436/ 9567731991/ 8301820545 https://
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |