SignIn
Kerala Kaumudi Online
Thursday, 19 September 2024 5.12 AM IST

ഏകീകൃത കുർബാന സഭയുടെ ഐക്യം

Increase Font Size Decrease Font Size Print Page
fg

കൊച്ചി: ഏകീകൃതരീതിയിലുള്ള കുർബാന അർപ്പണത്തിലൂടെ സഭയുടെ ഐക്യമാണ് വെളിവാകുന്നതെന്ന് സീറോമലബാർസഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. നവീകരിച്ച കുർബാനക്രമത്തെക്കുറിച്ച് നടന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ. സീറോമലബാർ ലിറ്റർജി കമ്മിഷൻ ചെയർമാൻ തോമസ് ഇലവനാൽ സന്ദേശം നൽകി. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രഫസർ ഡോ. സെബാസ്റ്റ്യൻ ബ്രോക്ക് വിഷയം അവതരിപ്പിച്ചു. ലിറ്റർജി കമ്മിഷൻ ചെയർമാൻ തോമസ് ഇലവനാൽ, കമ്മിഷൻ സെക്രട്ടറി ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, അസിസ്റ്റന്റ് സെക്രട്ടറി ഡോ. ജേക്കബ് കിഴക്കേവീട്, ഡോ. പോളി മണിയാട്ട് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, CARDINAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.