SignIn
Kerala Kaumudi Online
Thursday, 19 September 2024 3.53 AM IST

മുസിരിസ് യാത്രയ്ക്ക് പുതിയ ബോട്ട്

Increase Font Size Decrease Font Size Print Page
muziris

കൊച്ചി: മുസിരിസ് ഹെറിറ്റേജ് പദ്ധതിക്ക് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ നിർമ്മിച്ച 25 സീറ്റുള്ള ജലയാനം കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രശാന്ത് നായർ നീറ്റിലിറക്കി. ശീതീകരിച്ച ബോട്ടിൽ 25 പേർക്ക് യാത്ര ചെയ്യാം. സൗരോർജം ഉപയോഗിച്ചാണ് പ്രവർത്തനം. ജനറേറ്റർ ഉപയോഗിക്കാത്തതിനാൽ യാത്ര സുഖപ്രദവും ശബ്ദമില്ലാത്തതുമാണ്. ഒരു സ്പീഡ് ബോട്ട് ഉൾപ്പെടെ നാല് യാനങ്ങളാണ് മുസിരിസ് പദ്ധതിക്കായി കെ.എസ്.ഐ.എൻ.സി നിർമ്മിച്ചു നൽകുന്നത്. സ്പീഡ് ബോട്ടും ഒരു 25 സീറ്റ് ബോട്ടും കൈമാറി. വ്യാഴാഴ്ച നീറ്റിലിറക്കിയ മൂന്നാമത്തെ ബോട്ട് ഈ മാസം അവസാനം കൈമാറും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, MUZIRIS BOAT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.