SignIn
Kerala Kaumudi Online
Thursday, 19 September 2024 7.55 AM IST

കരുണാനിധി ജന്മവാർഷികം

Increase Font Size Decrease Font Size Print Page
dmk

കൊച്ചി: ഡി.എം.കെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.കരുണാനിധിയുടെ 99-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചികിത്സാ സഹായവിതരണം തമിഴ്നാട് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ജിൻജി കെ.എസ്. മസ്താൻ ഉദ്ഘാടനം ചെയ്തു. ഡി.എം.കെ ജില്ലാ സെക്രട്ടറി അബ്ദുൾ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. തമിഴ്നാട് ഹജ്ജ് കമ്മിറ്റി അംഗങ്ങളായ തിരുപ്പൂർ അൽത്താഫ്, നാഗൂർ ഖലീഫ, ആലങ്ങാട് മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ബാബു, പഞ്ചായത്ത് മെമ്പർമാരായ ജയകൃഷ്ണൻ, എൽസ ജേക്കബ്, പി.എസ്. ജഗദീശൻ, ജൂഡോ പീറ്റർ, എം.പി. റഷീദ്, ബിനു കരിയാട്ടി, സുലൈമാൻ കുട്ടി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.