കൊച്ചി: ജില്ലയിലെ 14 റോഡുകൾ നവീകരിക്കാനൊരുങ്ങി പൊതുമരാമത്ത് വകുപ്പ്.
47.5 കോടി രൂപയുടേതാണ് പണികൾ.
കോട്ടപ്പുറം- കൂനമ്മാവ് റോഡ് : 2.50 കോടി
കൊച്ചി നിയോജകമണ്ഡലത്തിലെ പി.ടി ജേക്കബ് റോഡ് : 3.50 കോടി
പുത്തൻതോട് ഗ്യാപ് റോഡ് : 1.50 കോടി
കാട്ടിപ്പറമ്പ് കളത്തറ റോഡ് : 1.75 കോടി രൂപ
അമരാവതി റോഡ് : രണ്ടു കോടി
കുമ്പളങ്ങി കണ്ടക്കടവ് റോഡ് : ഒരു കോടി രൂപ
പെരുമ്പാവൂർ കൂവപ്പടി റോഡ് : അഞ്ച് കോടി
പെരുമ്പാവൂർ ബംഗ്ലാവ്പടി കേശവത്തുരുത്ത് വാണിയക്കാട് റോഡ് : 2.50 കോടി
പെരുമ്പാവൂർ ജില്ലാ കോടതി റോഡ് : 50 ലക്ഷം
പറവൂർ വരാപ്പുഴ റോഡ് : 2.50 കോടി
കുന്നത്തുനാട് താമരച്ചാൽ മലയിടംതുരുത്ത് റോഡ് : 2.50 കോടി
മണ്ണൂർ ഇരപുരം റോഡ് : അഞ്ച് കോടി
മൂവാറ്റുപുഴ അഞ്ചൽപ്പെട്ടി റോഡ് : അഞ്ച് കോടി
ആലുവ എച്ച്.എം.ടി റോഡിലെ കോമ്പാറ ജംഗ്ഷൻ വികസനം : അഞ്ച് കോടി
അങ്കമാലി കറുകുറ്റി അഴകം റോഡ് : അഞ്ച് കോടി
എറണാകുളം കുട്ടിസാഹിബ് റോഡ് അഴുക്കുചാൽ നിർമ്മാണം : 80 ലക്ഷം
എറണാകുളം ഫോർഷോർ റോഡ് നടപ്പാത നവീകരണം : ഒരു കോടി
വടുതല ചിറ്റൂർ റോഡ് അഴുക്കുചാൽ നിർമ്മാണം: 45 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |