SignIn
Kerala Kaumudi Online
Thursday, 19 September 2024 9.00 AM IST

ഡോ. പങ്കജിന് ഫെല്ലോഷിപ്പ്

Increase Font Size Decrease Font Size Print Page
panka

കൊച്ചി: കുസാറ്റിലെ ഇൻസ്ട്രുമെന്റേഷൻ ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. പങ്കജ് സാഗറിനെ കേന്ദ്ര സർക്കാരിനു കീഴിലുള്ള ശാസ്ത്ര, സങ്കേതിക വകുപ്പിന്റെ പിന്തുണയോടെ നൽകുന്ന സെർബ് ഇന്റർനാഷണൽ റിസർച്ച് എക്‌സ്പീരിയൻസ് ഫെലോഷിപ്പിന് തിരഞ്ഞെടുത്തു. ബഹിരാകാശ ആപ്ലിക്കേഷനുകൾക്കായുള്ള ക്രയോജനിക് സെൻസറുകളുടെ രൂപകല്പനയും വികസനവും, എസ്.ആർ.എഫ് കാവിറ്റികളുടെ നോൺഡിസ്ട്ര്രക്‌ടീവ് മൂല്യനിർണ്ണയത്തിനുള്ള സങ്കേതികവിദ്യകൾ വികസിപ്പിക്കൽ, ക്രയോസ്റ്റാറ്റുകളും ക്രയോഅനുയോജ്യമായ സിസ്റ്റങ്ങളും രൂപകൽപ്പന ചെയ്യുന്നതുമായ കാര്യങ്ങളാണ് ഡോ. പങ്കജ് സാഗറിന്റെ ഗവേഷണമേഖല. കളമശേരി മൂലേപ്പാടം റോഡ് കൈരളി നഗർ പൂജാനികുഞ്ച് വീട്ടിൽ അഡ്വ. എസ്. വിദ്യാസാഗറിന്റെയും അനിതയുടെയും മകനാണ്‌.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, CUSAT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.