SignIn
Kerala Kaumudi Online
Thursday, 19 September 2024 4.39 AM IST

പ്ളാവിൻതൈ വിതരണം ഇന്ന്

Increase Font Size Decrease Font Size Print Page
tree

കൊച്ചി: വിദ്യാർത്ഥികളിൽ കൃഷി സംസ്‌കാരം വളർത്താൻ ലക്ഷ്യമിട്ട് വൈസ്‌മെൻ ക്ലബ്, ലയൺസ് ക്ലബ്, വേൾഡ് മലയാളി കൗൺസിൽ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ പ്രവർത്തനം തുടങ്ങിയതായി ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷൻചെയർമാൻ ജോർജ് കുളങ്ങര വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളജ്, സെന്റ് ആൽബർട്ട്‌സ് കോളജ്, തേവര സേക്രഡ് ഹാർട്ട് കോളജ് എന്നിവിടങ്ങളിൽ ഇന്ന് പ്ലാവിൻതൈകൾ വിതരണം ചെയ്യും. വിയറ്റ്‌നാം സൂപ്പർ ഏർലി പോലുള്ള മുന്തിയയിനം പ്ലാവിൻ തൈകൾ സബ്‌സിഡി നിരക്കിൽ സന്നദ്ധ സംഘടനകൾക്ക് ലഭ്യമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, PLAVU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.