SignIn
Kerala Kaumudi Online
Thursday, 19 September 2024 7.27 AM IST

അനുസ്‌മരണ സമ്മേളനം

Increase Font Size Decrease Font Size Print Page
intuc

കൊച്ചി: എറണാകുളം ഡിസ്ട്രിക്ട് ഗുഡ്‌സ് ആൻഡ് പാസഞ്ചർ ഓട്ടോ തൊഴിലാളി കോൺഗ്രസ് സെക്രട്ടറിയായിരുന്ന ടെൻസൺ ചിറയിലിനെ ഐ.എൻ.ടി.യു.സി എറണാകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ.എൽ. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ തറുവെയ് കുട്ടി, ബാബു സാനി, സൈമൺ ഇടപ്പള്ളി, സെക്രട്ടറി ബി.ജെ. ഫ്രാൻസിസ്, യൂണിയൻ ജില്ലാ ഭാരവാഹികളായ കെ.ജി. ബിജു, സനൂപ് ഇലഞ്ഞിക്കൽ, ഭാരവാഹികളായ വി.എച്ച്. അഷറഫ്, കെ.കെ. താഹ, അക്ബർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, INTUC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.