SignIn
Kerala Kaumudi Online
Thursday, 19 September 2024 3.23 AM IST

ധോലാക്കിയയുടെ ആത്മകഥാ പ്രകാശനം

Increase Font Size Decrease Font Size Print Page
book

കൊച്ചി: മുൻനിര വജ്രവ്യാപാരി ഗോവിന്ദ് ധോലാക്കിയയുടെ ആത്മകഥ 'ഡയമണ്ട്‌സ് ആർ ഫോർ എവർ, സൊ ആർ മോറൽസ് ' പ്രകാശനം ചെയ്തു. ടൈ കേരള, ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് (ഐ.എസ്.ടി.ഡി) എന്നിവരുടെ സഹകരണത്തോടെ കേരള മാനേജ്‌മെന്റ് അസോസിയേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരുന്നു. കെ.എം.എ പ്രസിഡന്റ് നിർമ്മല ലില്ലി അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.ടി.ഡി കൊച്ചി ചെയർമാൻ ദിനേശ് തമ്പി ആമുഖപ്രഭാഷണം നടത്തി. കമലേഷ് യാഗ്‌നിക്, എസ്.ആർ നായർ, ദാമോദർ ആവനൂർ, അൽജിയേഴ്‌സ് ഖാലിദ് എന്നിവർ സംസാരിച്ചു. പുസ്തകവില്പനയുടെ വരുമാനം അധ:സ്ഥിതരുടെ ക്ഷേമത്തിനായി വിനിയോഗിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, DHOLAKKIYA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.