SignIn
Kerala Kaumudi Online
Friday, 20 September 2024 2.56 AM IST

കാഴ്ചപരിമിതർക്ക് നീന്തൽ പരിശീലനം

Increase Font Size Decrease Font Size Print Page
blind
കാഴ്ചപരിമിതർക്കായി ഇക്വിബീംഗ് സംഘടിപ്പിച്ച നീന്തൽ പരിശീലനത്തിന്റെ സമാപനത്തിൽ ജില്ലാ കലക്ടർ രേണു രാജ് കുട്ടികളോടൊപ്പം

കൊച്ചി: ഇക്വിബീംഗിന്റെ നേതൃത്വത്തിൽ ആലുവ അന്ധ വിദ്യാലയവുമായി സഹകരിച്ച് കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി. ആലുവ പെരിയാർ ക്ലബ്ബിൽ നടന്ന പരിശീലനത്തിന്റെ സമാപനച്ചടങ്ങിൽ ജില്ലാ കലക്ടർ രേണു രാജ് മെഡലും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
സമാപനത്തിൽ ഇക്വിബീംഗ് മാനേജിഗ് ട്രസ്റ്റി ഡോ. അനന്തലക്ഷ്മി, ട്രസ്റ്റി ദുർഗ ഗോവിന്ദ്, ബ്ലൈന്റ് സ്‌കൂൾ ട്രസ്റ്റി ടി.ജെ.ജോൺ, ടി.സി.എസ് കേരള മേധാവി ദിനേശ് തമ്പി, റോട്ടറി അപ് ടൗൺ പ്രസിഡന്റ് സുനിൽ പോൾ, പ്രിൻസിപ്പൽ ജിജി വർഗീസ്, ജയശങ്കർ, വിവേക് കൃഷ്ണ ഗോവിന്ദ്, അഫ്‌സൽ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, BLIND
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.