പൂത്തോട്ട: പൂത്തോട്ട എസ്.എസ് കോളേജിൽ നടന്ന എൻ.എസ്.എസ് ദക്ഷിണമേഖല പ്രീ റിപ്പബ്ലിക് ഡേ ക്യാമ്പ് സമാപിച്ചു. മന്ത്രി ആർ. ബിന്ദു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് മേഖലാ ഡയറക്ടർ ജി. ശ്രീധർ, എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. കെ.എം. സുധാകരൻ, ഡോ. കമൽ കുമാർ, ആർ.ഡി.പരേഡ് ക്യാമ്പ് ഡയറക്ടർ എസ്.പി. ഭട്നാഗർ, എൻ.എസ്.എസ് ഓഫീസർ ഡോ.ആർ.എൻ. അൻസർ, പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, അംഗം എസ്. കുസുമൻ, മാനേജർ ഇ .എൻ . മണിയപ്പൻ, പ്രിൻസിപ്പൽ പ്രൊഫ. കെ.എസ്. ഉല്ലാസ്, ഡോ. ഇ.എൻ. ശിവദാസൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |