അദ്ധ്യാപക ഒഴിവ്
Friday 15 May 2026 11:56 PM IST
അടിമാലി: കാർമൽഗിരി കോളജിൽ സോഷ്യൽ വർക്, കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, സൈക്കോളജി വിഭാഗത്തിൽ അദ്ധ്യാപകരെ നിയമി ക്കുന്നു. ഉദ്യോഗാർഥികൾ collegecarmelgiri@gmail.com ലേക്ക് ബയോഡാറ്റ 20 നു മുൻപ് അയക്കേണ്ടതാണ്. നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.