SignIn
Kerala Kaumudi Online
Thursday, 19 September 2024 2.35 PM IST

കർഷകർ നടത്തിയത് രണ്ടാം സ്വാതന്ത്ര്യ സമരം: സണ്ണി ജോസഫ്

Increase Font Size Decrease Font Size Print Page
congress
ക​ർ​ഷ​ക​ ​കോ​ൺ​ഗ്ര​സ്സ് ​മാ​ർ​ച്ച് ദേ​ശീ​യ​ ​ക​ർ​ഷ​ക​ ​പ്ര​ക്ഷോ​ഭ​ത്തി​ന് ​ഐ​ക്യ​ദാ​ർ​ഡ്യം​ ​പ്ര​ഖ്യാ​പി​ച്ചും​ ​വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​സം​ര​ക്ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടും​ ​ക​ർ​ഷ​ക​ ​കോ​ൺ​ഗ്ര​സ് ​ക​ണ്ണൂ​ർ​ ​ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ​ന​ട​ത്തി​യ​ ​മാ​ർ​ച്ച് ​സ​ണ്ണി​ ​ജോ​സ​ഫ് ​എം.​ ​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കണ്ണൂർ:കർഷകർ നടത്തിയത് രണ്ടാം സ്വാതന്ത്ര്യ സമരമായിരുന്നുവെന്ന് അഡ്വ. സണ്ണിജോസഫ് എം .എൽ. എ പറഞ്ഞു.ദേശിയ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും വന്യ മൃഗങ്ങളിൽ നിന്നും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.എസ് പോസ്റ്റ് ഓഫീസ് മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല അദ്ധ്യക്ഷതവഹിച്ചു. മുൻ കെ .പി .സി.സി ജനറൽ സെക്രട്ടറി വി. എ നാരായണൻ മുഖ്യപ്രഭാഷണം നടത്തി.കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ ഡി .സാബൂസ്,ഡോ. പി .വി ബാലകൃഷ്ണൻ എം .വി സതീശൻ, ചന്ദ്രമോഹൻ എന്നിവർ പങ്കെടുത്തു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.