SignIn
Kerala Kaumudi Online
Thursday, 19 September 2024 3.11 PM IST

കെ.എസ്.ആർ.ടി.സി സർവ്വീസുകൾ പുനരാരംഭിക്കണം

Increase Font Size Decrease Font Size Print Page
cpi

തൃക്കരിപ്പൂർ: ഈ കാലത്ത് കെ.എസ്.ആർ.ടി.സി നിർത്തിവെച്ച എല്ലാ സർവീസുകളും പുന:രാരംഭിക്കണമെന്ന് സി.പി.ഐ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. നടക്കാവിലെ പി. കുഞ്ഞമ്പു നഗറിൽ നടന്ന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന ചർച്ചക്ക് സെക്രട്ടറി പി. വിജയകുമാറും രാഷ്ട്രീയ റിപ്പോർട്ടിൻമേൽ നടന്ന ചർച്ചക്ക് സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.പി. മുരളിയും ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലും മറുപടി നൽകി. സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി.കൃഷ്ണൻ, ജില്ലാ അസി.സെക്രട്ടറിമാരായ വി.രാജൻ, സി.പി.ബാബു, കെ.എസ്.കുര്യാക്കോസ്, എം.അസിനാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ എം.ഗംഗാധരൻ സ്വാഗതവും രവീന്ദ്രൻ മാണിയാട്ട് നന്ദിയും പറഞ്ഞു. സെക്രട്ടറിയായി എം.ഗംഗാധരനെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.