SignIn
Kerala Kaumudi Online
Thursday, 19 September 2024 8.39 AM IST

പ്രവാസി ജാഥക്ക് സ്വീകരണം

Increase Font Size Decrease Font Size Print Page
pravasi

കൂത്തുപറമ്പ്: കേരള പ്രവാസി സംഘം ദേശീയ പ്രക്ഷോഭത്തിന്റെ മുന്നോടിയായി കേരളത്തിൽ നടക്കുന്ന പ്രവാസി മുന്നേറ്റ ജാഥയ്ക്ക് നാളെ വൈകിട്ട് അഞ്ചരക്ക് കൂത്തുപറമ്പ് മാറോളിഘട്ട് ടൗൺ സ്ക്വയറിൽ സ്വീകരണം ഒരുക്കുമെന്ന് സംഘാടകസമിതി ചെയർമാൻ എം.സുകുമാരനും ജനറൽ കൺവീനർ കെ.പി. സദാനന്ദനും കൺവീനർ പി.വി.അബ്ദുല്ലയും അറിയിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്യും, കേന്ദ്രസർക്കാറിന്റെ പ്രവാസി ദ്രോഹ നടപടികളിലും അവഗണനയിലും പ്രതിഷേധിച്ച് ഫെബ്രുവരി 15ന് നടത്തുന്ന പാർലമെന്റ് മാർച്ചിനു മുന്നോടിയായുള്ള സംസ്ഥാന വാഹന പ്രചാരണജാഥ ഇന്ന് വൈകിട്ട് കാസർകോട് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിവി.കെ.അബ്ദുൽ ഖാദർ നയിക്കുന്ന ജാഥ നാളെ രാവിലെ ജില്ലയിൽ പ്രവേശിക്കും. രാവിലെ 11ന് തളിപ്പറമ്പിലും മൂന്നിന് കണ്ണൂരിലും സ്വീകരണം നൽകും. മാറോളിഘട്ടിൽ സമാപന സമ്മേളനത്തിൽ മൂവായിരത്തോളം പ്രവാസികൾ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.