SignIn
Kerala Kaumudi Online
Thursday, 19 September 2024 12.59 PM IST

ആദര സമർപ്പണവും സ്‌കോളർഷിപ്പ് വിതരണവും

Increase Font Size Decrease Font Size Print Page
aadaram
ഡോ: ആർ.രാജശ്രീക്ക് ഡോ: സി. ബാബുരാജ് ഉപഹാരം സമ്മാനിക്കുന്നു.

തലശ്ശേരി: ഗവ. ബ്രണ്ണൻ കോളേജ് റിട്ടയേഡ് ടീച്ചേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷത്തെ കേരള സാഹിത്യ അക്കാഡമി നോവൽ പുരസ്‌കാര ജേതാവ് ഡോ. ആർ. രാജശ്രീക്ക് സ്‌നേഹാദരങ്ങൾ സമർപ്പിച്ചു. ഗവ. ബ്രണ്ണൻ കോളേജ് മലയാളം ബ്ലോക്ക് സെമിനാർ ഹാളിൽ നടത്തിയ യോഗം പ്രിൻസിപ്പൽ ഡോ. സി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് പ്രൊഫ. കെ. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.വി മഞ്ജുള മുഖ്യഭാഷണം നടത്തി. പ്രൊഫ. വി.സി ചന്ദ്രൻ, പ്രൊഫ. വി. രവീന്ദ്രൻ, പ്രൊഫ. ടി.പി ഇന്ദിര, പ്രൊഫ. വി.കെ ഗിരീന്ദ്രൻ, ഡോ. എ. വത്സലൻ സംസാരിച്ചു. ഡോ. ആർ. രാജശ്രീ മറുപടി പ്രസംഗം നടത്തി. ഫോറം സെക്രട്ടറി മേജർ പി. ഗോവിന്ദൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. സാവിത്രി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, AADARAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.