കൊല്ലം : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രിക്കൽ, ലക്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ, ട്രേഡ്സ്മാൻ ഇൻ ഇലക്ട്രിക്കൽ എന്നീ തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതകൾ : ലക്ചറർ ഇൻ ഇലക്ട്രിക്കൽ-ബി. ടെക്/ബി.ഇ ഫസ്റ്റ് ക്ലാസ്, ലക്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ -ബിരുദാനന്ത ബിരുദവും നെറ്റും, ട്രേഡ്സ്മാൻ ഇൻ ഇലക്ട്രിക്കൽ- എൻ.സി.വി.ടി അംഗീകാരമുള്ള ഇലക്ട്രീഷൻ കോഴ്സ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിന്റെ മാളിയേക്കൽ ജംഗ്ഷനിലുള്ള ഓഫീസിൽ 27ന് രാവിലെ 10ന് ഹാജരാകണമെന്ന് പ്രിൻസിപ്പാൽ അറിയിച്ചു. ഫോൺ: 9447488348.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |