SignIn
Kerala Kaumudi Online
Thursday, 19 September 2024 12.41 PM IST

ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ മേഖലാ സമ്മേളനം

Increase Font Size Decrease Font Size Print Page
pvr-01
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ വള്ളിക്കാവ് ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ വള്ളിക്കാവ് ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് ബിജു കൈരളി അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് പരവൂർ നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ ഉപഹാരങ്ങൾ സമർപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അനിൽ എ വൺ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വെൽഫെയർ ഫണ്ട് കൺവീനർ എം. വിജയൻ, സ്വാശ്രയ സംഘം കോ ഒാർഡിനേറ്റർ ജോയി ഉമ്മന്നൂർ, ജില്ലാ വെൽഫെയർ ട്രസ്റ്റ് ചെയർമാൻ വിനോദ് അമ്മാസ്, ജില്ലാ ട്രഷറർ വിൽസൺ ആന്റണി, ജില്ലാ പി.ആർ.ഒ ജിജോ പരവൂർ, ജില്ലാ ജോയിന്റ് സെക്രട്ടറി അരുൺ പനയ്ക്കൽ, മേഖലാ സെക്രട്ടറി അനിൽ വേളമാനൂർ, ട്രഷറർ അനിൽ സ്റ്റാർ വിഷൻ, പരവൂർ യൂണിറ്റ് സെക്രട്ടറി അരുൺ ഗണപതി തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾ: ദേവലാൽ (പ്രസിഡന്റ്), അനിൽ വേളമാനൂർ(സെക്രട്ടറി), അനിൽ സ്റ്റാർ വിഷൻ (ട്രഷറർ).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.