SignIn
Kerala Kaumudi Online
Thursday, 19 September 2024 5.16 AM IST

വൈദ്യുതി ബോർഡിൽ മെഡിസെപ് നടപ്പാക്കണം

Increase Font Size Decrease Font Size Print Page
medisep
മെഡിസെപ്

കൊല്ലം: വൈദ്യുതി ബോർഡിൽ മെഡിസെപ് നടപ്പാക്കാത്തത് തികഞ്ഞ അനീതിയാണെന്ന് ഇലക്ട്രിസിറ്റി പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം ആരോപിച്ചു.
ജീവനക്കാരും പെൻഷൻകാരും സ്വകാര്യ ഇൻഷ്വറൻസെടുക്കാൻ ഓരോ മാസവും കോടികളാണ് ചെലവാക്കുന്നത്. പദ്ധതിയിൽ പ്രമുഖ പൊതുമേഖലാ ആശുപതികളെയും ഉൾപ്പെടുത്തിയിട്ടില്ല. ഈ പോരായ്മകൾ പരിഹരിക്കണം.

അസോസിയേഷൻ സംസ്ഥാന ചെയർമാൻ കെ.രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു.

അർഹതപ്പെട്ട ഡി.എ യഥാസമയം നൽകാത്തത് പ്രതിഷേധാർഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറി എം.തോമസ്, സെക്രട്ടറി ഇ.ജി.രാജൻ, കേന്ദ്ര കമ്മിറ്റി അംഗം എസ്.കെ.യശോധരൻ, ജില്ലാ സെക്രട്ടറി എം.യൂസഫ് കുഞ്ഞ്, എഡ്വിൻ കലീസ്റ്റസ്, കെ.രാമചന്ദ്രൻ പിള്ള, വൈ.തോമസ്, മാർക്കോസ് സേവ്യർ, ആർ.ആർ.എസ്.മണി തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.