കാഞ്ഞിരപ്പള്ളി: സി.ഐ.ടി.യു അവകാശ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സക്കറിയാ ഉദ്ഘാടനം ചെയ്തു.കെ. രാജേഷ്, പി .കെ.നസീർ, പി .എസ്. സുരേന്ദ്രൻ, അജാസ് റഷീദ് ,എം എസ്. മണിയൻ, കെ. എസ്. ഷാനവാസ്, കെ. സി. സോണി, എം .ജി .രാജു, ഇ. ജെ. മുരളി, രാജൻ കണ്ണമല ,മാർട്ടിൻ തോമസ്, പി .കെ. സുധീർ, കെ. എൻ. സോമ രാജൻ, കെ. എൻ. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |