SignIn
Kerala Kaumudi Online
Thursday, 08 August 2024 3.21 PM IST

ട്രെയിനി അനലിസ്റ്റ് അപേക്ഷിക്കാം

e

കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ കോട്ടയം റീജിയണൽ ഡയറി ലബോറട്ടറിയിൽ ഒരു ട്രെയിനി അനലിസ്റ്റിനെ (കെമിസ്ട്രി) കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. മാസവേതനം : 17,​500 രൂപ. യോഗ്യത : എം.ടെക് ഡയറി കെമിസ്ട്രി/ബി.ടെക് ഡയറി സയൻസ് ആൻഡ് ടെക്‌നോളജി, എം.എസ് സി കെമിസ്ട്രി/എം.എസ്.സി ബയോ കെമിസ്ട്രി/ബി.എസ് സി ജനറൽ കെമിസ്ട്രി/ബി.എസ് സി ബയോ കെമിസ്ട്രി/ബി.എസ് സി ഇൻഡസ്ട്രിയൽ കെമിസ്ട്രി. പ്രായം : 18 -40. ആഗസ്റ്റ് ഏഴിന് രാവിലെ 10.30ന് കോട്ടയം റീജണൽ ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലാണ് കൂടിക്കാഴ്ച.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, WC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.