SignIn
Kerala Kaumudi Online
Thursday, 19 September 2024 5.36 AM IST

ഹിതപരിശോധന നിയമവിരുദ്ധം

Increase Font Size Decrease Font Size Print Page
cross

കോട്ടയം: സഭാ തർക്കത്തിൽ ഹിതപരിശോധന നടത്താനുളള നീക്കം നിയമവിരുദ്ധമാണെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. കമ്മിഷന്റെ അദ്ധ്യക്ഷൻ ജസ്റ്റിസ് കെ.ടി തോമസ് സമർപ്പിച്ച കരട് ബില്ല് ഭരണഘടനാ വിരുദ്ധമാണ്. സുപ്രീംകോടതി വിധി നിയമമായിരിക്കെ കടകവിരുദ്ധമായി നിയമനിർമ്മാണം നടത്തുന്നത് അധാർമ്മികമാണ്. പല വ്യവസ്ഥകളും യാക്കോബായ വിഭാഗം 2019ലെ ക്‌ളാരിഫിക്കേഷൻ പെറ്റീഷനിൽ ആവശ്യപ്പെട്ടിട്ടുളളതും സുപ്രീംകോടതി തള്ളിക്കളഞ്ഞതുമാണ്. പാത്രിയർക്കീസ് വിഭാഗത്തിന്റെ വക്കീലായി കേസുകൾ നടത്തുകയും പരസ്യ പ്രസ്താവനകൾ നടത്തുകയും ചെയ്തിട്ടുളള കെ.റ്റി തോമസ് തയ്യാറാക്കിയ ഈ ബില്ല് പക്ഷപാതപരമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, CROSS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.