പാലാ : മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പ്രവർത്തിക്കുന്ന ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ ഉദരരോഗ പരിശോധന ക്യാമ്പ് 9 ന് ഉച്ചകഴിഞ്ഞ് 2 മുതൽ 4.30 വരെ നടക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം, കരൾ രോഗങ്ങൾ, പാൻക്രീയാസിന്റെ രോഗങ്ങൾ തുടങ്ങിയവയ്ക്ക് സൗജന്യ പരിശോധനയും ഇളവുകളോടെ തുടർചികിത്സയും ലഭ്യമാണ്. ഡോ. പ്രിജിത് ഏബ്രഹാം, ഡോ. ഫിലിപ്പ് ഡാനിയേൽ, ഡോ. പ്രജോബ് ഗീവർഗ്ഗീസ് എന്നിവർ ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകും. മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻകൂർ ബുക്കിംഗിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |