SignIn
Kerala Kaumudi Online
Thursday, 19 September 2024 1.56 AM IST

ചലച്ചിത്രമേള സമാപിച്ചു.

Increase Font Size Decrease Font Size Print Page
kenchira

കോട്ടയം. മഴവില്ല് വനിതാഫിലിം സൊസൈറ്റി ചലച്ചിത്രമേള സമാപിച്ചു. മേളയിൽ

മൂന്ന് ദിവസങ്ങളിലായി 13 സിനിമകൾ പ്രദർശിപ്പിച്ചു. അഞ്ച് സംവിധായകരും മറ്റ് ചലച്ചിത്ര പ്രവർത്തകരും എത്തി. നാടക-ചലച്ചിത്ര നടി നിലമ്പൂർ ആയിഷയാണ് ഉദ്ഘാടനം നിർവഹിച്ചത്. അവസാന ദിവസം കോറൽ വുമൺ എന്ന ഡോക്യുമെന്ററി , വയനാട്ടിലെ പണിയ സമൂഹം അനുഭവിക്കുന്ന ചൂഷണം തുറന്ന് കാണിക്കുന്ന നിരവധി അവാർഡുകൾ നേടിയ 'കെഞ്ചീര' എന്നിവ പ്രദർശിപ്പിച്ചു. സംവിധായകൻ മനോജ് കാന കാണികളുമായി സംവദിച്ചു. സ്കൂൾ ഒഫ് ഗാന്ധിയൻ തോട്ട്സ് അദ്ധ്യാപകൻ ഡോ.ഇല്യാസ്, ഡോ. രശ്മി ജി, ഡോ.ബാബുജി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, KENCHIRA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.