SignIn
Kerala Kaumudi Online
Thursday, 19 September 2024 2.45 AM IST

എ.ഐ.ഇന്റർനാഷണൽ കോളേജിൽ മെഗാ മാനേജ്മെന്റ് ഫെസ്റ്റ് 13ന്

Increase Font Size Decrease Font Size Print Page
team

കോഴിക്കോട്: ഇന്ത്യയിലെ അംഗീകൃത സർവകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന അവസാനവർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും ഫാഷൻ ഡിസൈനിംഗ് ഡിപ്ലോമ വിദ്യാർത്ഥികൾക്കുമായി മലപ്പുറം എ.ഐ ഇന്റർനാഷണൽ കോളേജ് നവംബർ 13ന് മെഗാ മാനേജ്മെന്റ് ഫെസ്റ്റ് (എ.ഐ ഇൻസ്പൈറ 2 കെ 21) സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ നേരത്തെ രജിസ്റ്റർ ( www.aiic.in/inspira/ എന്ന ലിങ്ക് വഴി) ചെയ്യണമെന്ന് കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഷോർട്ട് ഫിലിം, ഫാഷൻ ഷോ, ചേഞ്ച് മേക്കർ, മികച്ച മാനേജർ, ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. കാഷ് പ്രൈസുണ്ടാവും. വാർത്താസമ്മേളനത്തിൽ മാനേജർ ഡോ.വി.എ.അജയ്, അഡ്മിഷൻ ഓഫീസർ സുഹൈൽ, ലെയ്സൺ ഓഫീസർ സിദ്ദീഖ് നീരോല്പലം എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.