SignIn
Kerala Kaumudi Online
Thursday, 19 September 2024 5.12 AM IST

മലയമ്മ എ.യു.പി സ്‌കൂളിൽ പുതിയ കെട്ടിടമായി

Increase Font Size Decrease Font Size Print Page
kunnamangalam-news
മലയമ്മ എ.യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാഫലകം പി.ടി.എ.റഹിം. എം.എൽ.എ അനാവരണം ചെയ്യുന്നു

ചാത്തമംഗലം: മലയമ്മ എ.യു.പി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.

പൊതുവിദ്യാലയങ്ങളുടെ കാര്യത്തിൽ ജനങ്ങളുടെ വിശ്വാസം പ്രകടമായി ഉയർന്നിട്ടുണ്ടെന്നും അത് നിലനിറുത്താനാവണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ പി.ടി.എ. റഹിം. എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. നിർമ്മാണകമ്പനി എൻജിനിയർ സൂരജ്, സൂപ്പർവൈസർമാരായ സജീഷ്, ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്‌മുക്ക്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, മുംതാസ് ഹമീദ്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, വി.പി.എ.സിദ്ദീഖ്, മൊയ്തു പീടികക്കണ്ടി, പി.സതീദേവി, ജോസഫ് തോമസ്, ജനാർദ്ദനൻ കളരിക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.