കോഴിക്കോട്: ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഡിസംബർ 8, 9 തീയതികളിൽ മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കാൻ താത്പര്യമുള്ള വ്യക്തികൾ പേര്, ജനനതീയതി, മത്സര ഇനങ്ങൾ എന്നിവയടക്കമുള്ള വിവരങ്ങൾ വാട്ട്സ് ആപ്പിലോ (98955 45929) ഇ മെയിലിലോ (Kozhikodesports@gmail) അയക്കണം. ഒരാൾക്ക് രണ്ട് ഇനങ്ങളിൽ പങ്കെടുക്കാം. വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഫീസും 4 ന് 1നും 5 നും ഇടയിലായി ജില്ലാ സ്പോർട്സ് കൗൺസിലിൽ ഏല്പിക്കണം. ഫോൺ: 9745819485, 9895545929.
-
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |