SignIn
Kerala Kaumudi Online
Thursday, 19 September 2024 1.45 PM IST

ഒയിസ്‌ക അന്താരാഷ്ട്ര പരിസ്ഥിതി വെബിനാർ

Increase Font Size Decrease Font Size Print Page
web
വെബിനാർ

കോഴിക്കോട് : ഒയിസ്‌ക ഇന്റർനാഷണലും വിശ്വയുവക് കേന്ദ്രയും സംയുക്തമായി അന്താരാഷ്ട്ര വെബിനാർ ഒരുക്കി.

ഒയിസ്‌ക ഇന്റർനാഷണൽ സെക്രട്ടറി ജനറൽ യാസുവാക്കി നാഗയിഷി. യു.എൻ പരിസ്ഥിതി പഠന ഉപദേശക ഗായത്രി രാഘവ, ഇന്ത്യയിലെ ജപ്പാൻ എംബസി അറ്റാഷെ യുകി യോഷിദ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒയിസ്‌ക യൂത്ത് ഫോറം ഡയറക്ടർ പി.വി. അനൂപ് കുമാർ, ഒയിസ്‌ക ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് അലോക് സിഹ്ന വിശ്വയുവക് കേന്ദ്ര പ്രോഗ്രാം ഓഫീസർ രജത് തോമസ് എന്നിവർ സംസാരിച്ചു .

സെമിനാറിൽ ഡോ. ആർ. ശ്രീനിവാസൻ മോഡറേറ്ററായിരുന്നു. നീൽ കൃഷ്ണ തമരക്കാർ (നേപ്പാൾ), മുല്യനോ ഹെർലബാങ് (ഇന്തോനേഷ്യ), ഡോ. ഖലീൽ ചൊവ്വ (ഇന്ത്യ), സിവി ഹെർമൻ, ഡോ. റിക്കി ലെവി (ഇസ്രായേൽ), അനീഷ അബൂബക്കർ (എത്യോപ്യ), ജെന്നിഫർ ഡി പീലാരോ (ഫിലിപ്പൈൻസ്), നുട്ടച്ഛയാ തോങ്കാനയ് (തായ്ലൻഡ്), ഫ്യൂമിയോ കിറ്റ്സ്‌കി (ജപ്പാൻ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

സമാപന ചടങ്ങിൽ വിശ്വയുവക് കേന്ദ്ര ചീഫ് കൺട്രോളർ ഉദയ്ശങ്കർ സിംഗ് പ്രമേയം അവതരിപ്പിച്ചു. ഒയിസ്‌ക ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എം. അരവിന്ദ ബാബു നന്ദി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.