കോഴിക്കോട് : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബലിറ്റി സെന്ററിൽ 26 മുതൽ 28 വരെ നടത്തുന്ന മെഗാ ജോബ് ഫെയറിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. പ്ലസ് ടു, ബിരുദം, എം.കോം, എം.ബി.എ യോഗ്യതയുളളവർക്ക് 25 നകം 250 രൂപ ഒറ്റത്തവണ ഫീസടച്ച് പേര് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർക്ക് സെന്ററിൽ നടക്കുന്ന ജോബ് ഡ്രൈവുകളിൽ പങ്കെടുക്കാനാകും. കൂടാതെ ഹ്രസ്വകാല സോഫ്റ്റ്സ്കിൽ പരിശീലനവും കമ്പ്യൂട്ടർ പരിശീലനവും സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2370176/ 178,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |