കുറ്റ്യാടി: പ്രസവത്തെ തുടർന്ന് മരിച്ച വട്ടോളി കല്ലുള്ള പറമ്പത്ത് ദിബിഷയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വട്ടോളി സഹൃദയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കുന്നുമ്മൽ ഉപജില്ലയിലെ എൽ.പി യു.പി, എച്ച്.എസ്, എച്ച് എസ്.എസ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 28ന് രാവിലെ 10നാണ് മത്സരം. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നവർ വരയ്ക്കാനാവശ്യമായ വസ്തുക്കളുമായി എത്തണം. തുടർന്ന് സമ്മാനദാനവും നടക്കും. പങ്കെടുക്കുന്നവർ 9446693639 നമ്പറിൽ വിളിച്ച് 26ന് 5 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |