വടകര: സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഴിയൂർ പഞ്ചായത്തിൽ നടപ്പിലാക്കുന്ന എൽ.എസ്.ജി.എൽ ലെവൽ പദ്ധതിയുടെ ഭൂവിനിയോഗ പ്ലാൻ തയ്യാറാക്കുന്നതിനും ഫീൽഡ് പഠനത്തിനും അനുബന്ധ വിവര ശേഖരണത്തിനുമായി രണ്ട് ലോക്കൽ റിസോഴ്സ് പേഴ്സൺസിനെ നിയമിക്കുന്നു. ഒരു മാസകാലയളവിലേക്ക് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സയൻസ് വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. അവസാന തിയതി 28. ഫോൺ 0496 2500101.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |