SignIn
Kerala Kaumudi Online
Thursday, 08 August 2024 1.42 PM IST

ഗസ്റ്റ് അദ്ധ്യാപക നിയമനം

guest-teacher

ചിറ്റൂർ: സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. കാർപെന്ററി, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ വിഷയങ്ങളിൽ ട്രേഡ് ടെക്നീഷ്യന്മാമാരുടെ ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളിൽ ഐ.ടി.ഐ / കേ.ജി.സി.ഇ / ടി.എച്ച്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായവൾ ജൂൺ പത്തിന് രാവിലെ 10ന് അസ്സൽ രേഖകൾ, തിരിച്ചറിയൽ രേഖകൾ സഹിതം ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04923 222174.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, GUEST TEACHERS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.