അടൂർ : അടൂർ കൃഷിഭവൻ പന്നിവിഴ സെന്റ് തോമസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച പച്ചക്കറി കൃഷി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു. നഗരസഭ വൈസ് ചെയർമാൻ രാജി ചെറിയാൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ് , ഫാദർ എബ്രഹാം എം.വർഗീസ്, കൃഷി ഒാഫീസർ ഷിബിൻ ഷാജു, പ്രിൻസിപ്പൽ ബിന്ദു എലിസബത്ത് കോശി, നജീബ്, പ്രസാദ്, രഞ്ജിത്ത്, ഷീബാ ഒരുവിള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |