പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഈ സാമ്പത്തിക വർഷത്തെ ബാലസഭ ജില്ലാതല കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കായി ജില്ലയിലെ 8 ബ്ലോക്കുകളിലായി സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുന്നതിന് ട്രെയിനറിനെ ആവശ്യമുണ്ട്. പരിശീലനം നടത്താൻ യോഗ്യതയുള്ളവരുടെ അപേക്ഷ 27ന് ഉച്ചയ്ക്ക് 3നകം പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷനിൽ ലഭിക്കണം. അപേക്ഷയിൽ പരിശീലന ഫീസ് ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ ഉൾക്കൊള്ളിക്കണം. ഫോൺ : 0468 2221807
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |