SignIn
Kerala Kaumudi Online
Thursday, 19 September 2024 10.01 AM IST

നെടുംകുന്ന് മലനടയിൽ രുദ്രാക്ഷപ്പറയും മഞ്ഞൾപ്പറയും

Increase Font Size Decrease Font Size Print Page
nedumkunnu
തുവയൂർ വടക്ക് നെടുംകുന്ന്മല ക്ഷേത്രനടയിൽ നടന്ന രുദ്രാക്ഷപ്പറ

മണക്കാല : തുവയൂർ വടക്ക് നെടുംകുന്നുമല ക്ഷേത്രനടയിൽ രുദ്രാക്ഷപ്പറയും മഞ്ഞൾപ്പറയും ആരംഭിച്ചു. രുദ്രാക്ഷപ്പറയുടെ ഉദ്ഘാടനം ക്ഷേത്രജന്മി വിജയൻ ശ്രീമംഗലത്തും മഞ്ഞൾപ്പറ ദേവസ്വം പ്രസിഡന്റ് ബാബു ചന്ദ്രനും ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും ക്ഷേത്രത്തിൽ പറ സമർപ്പണമുണ്ടാകുമെന്ന് സെക്രട്ടറി ജി.വിശ്വനാഥൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.