SignIn
Kerala Kaumudi Online
Friday, 20 September 2024 5.27 AM IST

സ്നേഹാലയം ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
sneha

കോന്നി : ഇ.എം.എസ്‌ ചാരിറ്റബിൾ സൊസൈറ്റി നിർമ്മിച്ച സ്വാന്തനപരിചരണ കേന്ദ്രമായ സ്നേഹാലയം 14ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ അദ്ധ്യക്ഷത വഹിക്കും. പി.ആർ.പി.സി ജില്ലാരക്ഷാധികാരി കെ.പി. ഉദയഭാനു, കിടപ്പ് രോഗികൾക്കുള്ള പ്രവേശനഫോറം സ്വീകരിക്കും. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ. കിടപ്പ് രോഗികൾക്കുമുള്ള പ്രതിമാസ ഭക്ഷ്യക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, കോന്നി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി , കോന്നിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻനായർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചങ്ങായിൽ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനീത്, പി.ബി ഹർഷകുമാർ, എൻ. ശശിധരൻ നായർ, പി.എസ്.മോഹനൻ, റോജി എബ്രഹാം, തുളസിമണിയമ്മ, വർഗീസ് ബേബി, പി.ജെ. അജയകുമാർ, ജിജോമോഡി കെ.എസ്. ശശികുമാർ, ടി.രാജേഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.