SignIn
Kerala Kaumudi Online
Friday, 20 September 2024 4.21 PM IST

പന്തളത്ത് വ്യാപാരി വ്യവസായി സമിതി ധർണ

Increase Font Size Decrease Font Size Print Page
07-pdm-dharna
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായി സമിതി പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റ്​ ഓഫീസിനു മുന്നിൽ ന​ടത്തിയ ധർണ

പന്തളം : അടിക്കടിയുള്ള ഇന്ധന വിലവർദ്ധനവിനെതിരെ വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി നടത്തിയ ധർണയുടെ ഭാഗമായി സമിതി പന്തളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം പോസ്റ്റ്​ ഓഫീസിനു മുന്നിൽ ധർണ നടത്തി പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് ടി.എം. ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായിരുന്നു. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ലവീഷ് വിജയൻ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി ട്രഷറർ എ.കെ.പ്രസാദ്,ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ കെ.ആർ.പ്രഭാകാരൻ,വി.സി.തോമസ്,കെ.ആർ.ശൈലേഷ്,ജി.ഹരികുമാർ,അശോകൻ കുളനട,ബിജു കുളനട,ഷിബിലി,ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി ഭാരവാഹികളായ സരിത,സുനിത ,റൂബി എന്നിവർ സംസാരിച്ചു .

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.