SignIn
Kerala Kaumudi Online
Thursday, 19 September 2024 9.42 AM IST

ഇന്റർവ്യൂ മാറ്റി

Increase Font Size Decrease Font Size Print Page
interview

പ​ത്ത​നം​തിട്ട : സർക്കാർ സ്ഥാപനമാ​യ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌​നിക് കോളേജിൽ 16ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, ബ​യോ - മെഡിക്കൽ എൻജിനിയറിംഗ് എന്നീ തസ്തികകളിലേക്കുള്ള താൽക്കാലിക അദ്ധ്യാപക നിയമനം പ്രഖ്യാപിത ഹർത്താൽ നിമിത്തം 20ലേക്ക് മാറ്റി. സമയക്രമത്തിൽ മാറ്റ​മില്ല.

ഫോൺ : ​ 8547005084, 04862 297617.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.