SignIn
Kerala Kaumudi Online
Thursday, 19 September 2024 3.40 AM IST

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

Increase Font Size Decrease Font Size Print Page
life

പത്തനംതിട്ട : കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്ന അംഗങ്ങൾ 2022ലെ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31ന് മുൻപ് സമർപ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. സർട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്‌.സി ബിൽഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ്ഹിൽ.പി.ഒ, കോഴിക്കോട് 673 005 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ലൈഫ് സർട്ടിഫിക്കറ്റിൽ ആധാർനമ്പറും മൊബൈൽ നമ്പറും നിർബന്ധമായും രേഖപ്പെടുത്തണം.ഫോൺ : 0495 2 966 577, 9188 230 577.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.