സെമിനാർ
Saturday 16 May 2026 10:39 AM IST
തിരുവനന്തപുരം: ആദായ നികുതി വകുപ്പ് തിരുവനന്തപുരം എക്സപ്ഷൻ റേഞ്ചിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.2025ലെ ആദായനികുതി നിയമവും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും എന്ന വിഷയത്തിലെ നടന്ന സെമിനാർ ആദായ നികുതി വകുപ്പ് അഡീഷണൽ കമ്മിഷണർ റേയിച്ചൽ കുര്യൻ മോടയിൽ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കമ്മിഷണർ (ഒ.എസ്.ഡി) ശ്രേയ,ഇൻകം ടാക്സ് ഓഫീസർമാരായ ഹിമൻഷു.എസ്.പ്രസാദ്,വിനോദ് കുമാർ,ചാർട്ടേർഡ് അക്കൗണ്ടന്റ് ജോണി എന്നിവർ പങ്കെടുത്തു.