തിരുവനന്തപുരം:കേരള ലളിതകലാ അക്കാദമി തുഞ്ചൻ സ്മാരക സമിതിയുടെ സഹകരണത്തോടെ,ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയിൽ വച്ച് കുട്ടികളുടെ ത്രിദിന ചിത്രകലാക്യാമ്പ് സംഘടിപ്പിക്കും.നവംബർ 20, 21, 22 തീയതികളിലായിരിക്കും ക്യാമ്പ്.രാവിലെ 10 മുതൽ 4 വരെ പ്രഗത്ഭരായ ചിത്രകാരന്മാർ ക്യാമ്പിൽ ക്ലാസുകൾ നയിക്കും.ആറാം ക്ലാസുമുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.പ്രവേശനം സൗജന്യം.ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.0471 2457473.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |