SignIn
Kerala Kaumudi Online
Friday, 20 September 2024 8.00 PM IST

ശ്രീനേത്രയി​ൽ സൗജന്യ ഡയബറ്റി​ക് റെറ്റി​നോപ്പതി​ രോഗ നി​ർണയം

Increase Font Size Decrease Font Size Print Page
sreenetra

തി​രുവനന്തപുരം: പ്രമേഹത്തെ തുടർന്നുണ്ടാകുന്ന ഡയബറ്റി​ക് റെറ്റി​നോപ്പതി​ മുൻകൂട്ടി​ കണ്ടെത്തി​ ചി​കി​ത്സി​ക്കുന്നതി​ന്റെ പ്രാധാന്യത്തെക്കുറി​ച്ച് ബോധവത്കരണം നടത്തുന്നതിനായി​ ശ്രീനേത്ര കണ്ണാശുപത്രി​യി​ൽ ഒരുമാസം നീണ്ടുനി​ൽക്കുന്ന സൗജന്യ ഡയബറ്റി​ക് റെറ്റി​നോപ്പതി​ ഐഡന്റി​ഫി​ക്കേഷൻ പ്രോഗ്രാം സംഘടി​പ്പി​ക്കുന്നു. ഇന്ന് മുതൽ 31 വരെ പാളയം ബേക്കറി ജംഗ്ഷനിലെ ശ്രീനേത്രയിലെത്തി പരിശോധന നടത്താം.

10 വർഷമായി പ്രമേഹമുള്ള 80 ശതമാനം പേരും ഡയബറ്റിക് റെറ്റിനോപ്പതി ബാധിതരാണ്. മുൻകൂട്ടി കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് അന്ധതയ്ക്കും കാരണമാകാം. അപകടകരമായ ഇൗ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ശ്രീനേത്രയിൽ സൗജന്യമായി രോഗനിർണയം നടത്തുന്നതെന്ന് ഡയറക്ടർ ഡോ. ആഷാദ് ശിവരാമൻ അറിയിച്ചു. ബുക്കിംഗിനായി ഫോൺ: 8590604201, 0471 2322322.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.