ഉദിയൻകുളങ്ങര: വരയുടെ വിസ്മയ ലോകത്ത് ലളിതാകൃഷ്ണൻ ശ്രദ്ധയമാകുന്നു. പാറശാലയ്ക്ക് സമീപം കോട്ടവിള കൃഷ്ണ മന്ദിരത്തിൽ ഫോട്ടോഗ്രാഫർ കൃഷ്ണൻകുട്ടിയുടെ ഭാര്യ ലളിതാകൃഷ്ണനാണ് (32) ചിത്രകലയിലും പെയിന്റിംഗിലും ഇനാമൽ പെയിന്റിംഗിലും ശ്രദ്ധ നേടിയിരിക്കുന്നത്.
ഒട്ടേറെ പരസ്യ ചിത്രങ്ങളിലൂടെയും തന്റെ സാന്നിദ്ധ്യം തെളിയിച്ചിരിക്കുകയാണ് ഈ മുപ്പത്തിരണ്ടുകാരി. സ്വാമി വിവേകാനന്ദൻ, മഹാത്മ ഗാന്ധി, മുൻ ക്രിക്കറ്റ് താരം കപിൽദേവ്, മോഹൻലാൽ എന്നിവരടക്കം 1230ഓളം പേരുടെ മുഖചിത്രങ്ങളും വരച്ചിട്ടുണ്ട്. ഇനാമൽ പെയിന്റിംഗിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയും പോസ്റ്ററുകളിലും വലിയ ചുമരുകളിലും ഇനാമൽ ചിത്രങ്ങൾ വരയ്ക്കാൻ പ്രാഗല്ഭ്യം നേടുകയും ചെയ്തു. തുടർന്ന് വിവാഹശേഷം കാമറാമാനായ ഭർത്താവ് കൃഷ്ണൻകുട്ടിയുടെ പിന്തുണയോടെ ചിത്രരചനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |