SignIn
Kerala Kaumudi Online
Thursday, 19 September 2024 11.19 AM IST

ഇ.കെ.ജാനകി അമ്മാൾ ജന്മവാർഷിക അനുസ്‌മരണം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കേരളസർവകലാശാല സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ, ബോട്ടണി വിഭാഗം, ബയോടെക്‌നോളജി വിഭാഗം തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കൺസർവേഷൻ ഫൗണ്ടേഷൻ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യ വനിതാ ബൊട്ടാണിസ്റ്റായ ഡോ.ഇ.കെ.ജാനകി അമ്മാളിന്റെ 125ാമത്‌ ജന്മവാർഷിക അനുസ്‌മരണം സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ പി.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു.നിർമല ജയിംസിന്റെ 'ഇ.കെ.ജാനകി അമ്മാൾ ലൈഫ് സയന്റിഫിക് കോൺട്രിബ്യൂഷൻസ്' എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.കാര്യവട്ടം കാമ്പസിലെ ബോട്ടണി വിഭാഗം സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ഡയറക്ടർ പ്രൊഫ.ഡോ.എ.ഗംഗാപ്രസാദ്,ബോട്ടണി വിഭാഗം മേധാവി പ്രൊഫ.ഡോ.ഇ.എ.സിറിൽ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.