SignIn
Kerala Kaumudi Online
Friday, 20 September 2024 4.10 PM IST

എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ നേതൃസംഗമം

Increase Font Size Decrease Font Size Print Page
sndp-
.

തൃശൂർ : എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയന്റെ നേതൃസംഗമം സീരിയൽ താരം ജിത്തു വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ബി.പി യോഗം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.വി.സദാനന്ദനെ ആദരിച്ചു. ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, എസ്.എൻ.ബി.പി യോഗം, ശ്രീനാരായണ മാതൃസമിതി, ഉത്സവകമ്മിറ്റി ഭാരവാഹികൾ എന്നിവരാണ് ആദരിച്ചത്. എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ.ജി.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി. യോഗം അസി. സെക്രട്ടറി കെ.വി.സദാനന്ദൻ ഭദ്രദീപം തെളിയിച്ചു. കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി ജോ.സെക്രട്ടറി എൻ.വി.രഞ്ജിത്ത് സംഘടനാ സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് ടി.ആർ.രഞ്ജു, യോഗം ഡയക്ടർ ബോർഡ് മെമ്പർ കെ.വി.വിജയൻ, മുൻ കോർപ്പറേഷൻ കൗൺസിലർ സിദ്ധാർത്ഥൻ മാസ്റ്റർ, ഡോ.കെ.സി.പ്യാരേലാൽ, എസ്.എൻ.ബി.പി യോഗം വൈസ് പ്രസിഡന്റ് സദാനന്ദൻ വാഴപ്പിള്ളി, യൂണിയൻ കൗൺസിലർമാരായ ഇന്ദിരാദേവി ടീച്ചർ, മോഹൻ കുന്നത്ത് എൻ.വി.മോഹൻദാസ്, കെ.ആർ.ഉണ്ണിക്കൃഷ്ണൻ, കെ.കെ.ഭഗീരഥൻ, പി.വി.വിശ്വേശ്വരൻ, ഗംഗാധരൻ കുറ്റുമുക്ക്, പദ്മിനി ഷാജി, രാജശ്രീ വിദ്യാസാഗർ, ലീല നാരായണൻ, വാസന്തി രാമചന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ പി.എസ്.സന്ദീപ് , കെ.കെ.സതീഷ് , രാജേഷ് കാനാട്ടുകര, അഖിൽ രാജു എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.