SignIn
Kerala Kaumudi Online
Thursday, 08 August 2024 2.37 PM IST

ലോഹിതദാസിന്റെ സ്മരണാർത്ഥം തിരക്കഥാ മത്സരം

lohitha

തൃശൂർ: തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിന്റെ 15ാം ഓർമ്മദിനത്തിന് മുന്നോടിയായി തിരക്കഥാ മത്സരം നടത്തുന്നു. 30 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിം തിരക്കഥകളാണ് മത്സരത്തിന് ക്ഷണിക്കുന്നത്. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾക്ക് പ്രാധാന്യം. 20 വയസിനും 35 വയസിനുമുള്ളിൽ ഉള്ളവർ മാത്രമാണ് തിരക്കഥ അയക്കേണ്ടത്. അവസാന തിയതി ജൂൺ 20. ജൂൺ 28ന് തൃശൂരിൽ നടക്കുന്ന ഓർമ്മദിനച്ചടങ്ങിൽ വിജയിക്ക് പുരസ്‌കാരവും പ്രശസ്തിപത്രവും നൽകും. ചിൽഡ്രൻസ് ഫിലിം ക്ലബ്ബാണ് സംഘാടകർ. തിരക്കഥ അയക്കേണ്ടവർ 9747368106 (അരവിന്ദൻ നെല്ലുവായ് ) എന്ന നമ്പറിൽ ബന്ധപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, LOHITHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.