തൃശൂർ : കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷകദ്രോഹ നിയമം പിൻവലിക്കുക, അനിശ്ചിതമായി തുടരുന്ന കർഷക സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ഭാരത ബന്ദിന്റെ ഭാഗമായി തൃശൂരിൽ സംയുക്ത കർഷക സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണയും പൊതുസമ്മേളനവും നടത്തി. കോർപറേഷൻ ഓഫീസ് പരിസരത്ത് നടത്തിയ സമരം കേരള കർഷകസംഘം സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം എ.എസ് കുട്ടി ഉദ്ഘാടനം ചെയ്തു. കിസാൻ സഭ നേതാവ് എം.ജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |