SignIn
Kerala Kaumudi Online
Thursday, 19 September 2024 1.08 AM IST

മികച്ച സഹകാരിക്കുള്ള കേരളകൗമുദി പുരസ്‌കാരം ഇ.കെ. ദിവാകരന്‌

Increase Font Size Decrease Font Size Print Page
divakara

വടക്കാഞ്ചേരി: മികച്ച സഹകാരിക്കുള്ള കേരളകൗമുദി പുരസ്‌കാരം വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടിപർപ്പസ് സഹകരണ സംഘം പ്രസിഡന്റ് ഇ.കെ. ദിവാകരന് സമ്മാനിക്കും. നാളെ രാവിലെ 10.30ന് അത്താണിയിൽ നടക്കുന്ന മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പുരസ്‌കാരം സമ്മാനിക്കും. എ.സി. മൊയ്തീൻ എം.എൽ.എ പ്രശസ്തി പത്രം സമ്മാനിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പൊന്നാട അണിയിച്ച് ആദരിക്കും. സഹകരണ മേഖലയിൽ ഇ.കെ. ദിവാകരൻ കാഴ്ച വച്ച മികച്ച സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് കേരളകൗമുദി തൃശുർ യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, DIVAKARAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.